-
അർച്ചന ലിനേഷിനെ മന്ത്രിയുടെ എക്സിക്യൂട്ടിവ് ട്രഷററ് ആയി തിരഞ്ഞെടുത്തു.
-
വിനോദ് ശ്രീകുമാർ മന്ത്ര കൺവൻഷൻ ചെയർ
-
വയനാടിന്‍റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്‍റ് ശ്യാം ശങ്കർ
-
Rebuild Lives in Wayanad with MANTRAH
-
MANTRAH Global Hindu Convention will be held from July 3-July 6, 2025 in Winston-Salem, NC.
-
ഷാർലറ്റിൽ തരംഗമായി മന്ത്ര കൺവൻഷൻ ശുഭാരംഭവും കലാസന്ധ്യയും
News
August 10, 2024
വയനാടിന്‍റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്‍റ് ശ
വയനാട്∙ "കൈകോർക്കാം വയനാടിനായി" എന്ന ധന സഹായ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വയനാടിന്‍റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്‍റ് ശ്യാം ശങ്കർ, സേവാ ഭാരതിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി .സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്‍റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു .കൈകോർക്കാം വയനാടിനായി എന്ന ധന സഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട് . ഈ സഹായം അർഹരിലേക്കു മന്ത്ര നേരിട്ട് എത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .
വാർത്ത: രഞ്ജിത് ചന്ദ്രശേഖർ